മിന്നൽ മുരളി കേരളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ

മിന്നൽ മുരളി കേരളത്തിൽ ഏറ്റവും ആളുകൾ കാണാൻ ആഗ്രഹിക്കുന്ന super Hero Film. Kunjali Marrakar കഴിഞ്ഞു ഏറ്റവും കൂടുതൽ director ബെയിസിൽ കാണാൻ പോകുന്ന ഫിലിം ആണ് മിന്നൽ മുരളി. BASIL JOSEPH ഏറ്റവും ഹാർഡ് വർക്ക് ചെയ്ത ഫിലിം ആണ്. Marrakar inu ശേഷം കൂടുതൽ ഭാഷയിൽ ഇത് കാണാൻ കഴിയും.