
ഇന്ന് ഒക്ടോബർ 2 കോതമംഗലം പള്ളയിൽ പെരുന്നാൾ. എല്ലാ ഭക്ത ജനങ്ങളും തീർഥയാത്ര ചെയ്ത് ബാവായുടെ മുന്നിൽ വന്നു. CORONA ഇല്ലാത്ത വർഷത്തിൽ ഇന്ത്യയുടെ പല സ്ഥലത്തും നിന്നും ജനങ്ങൾ വരാറുണ്ട്. എന്നാൽ ഈ വർഷം അത് ചുരുക്കി കുറച്ചു ആളുകൾ മാത്രം ആണ് വന്നത്. നിലവിൽ ഉള്ള സഭ തർക്കം വീണ്ടുo തുടങ്ങി. പള്ളിയുടെ പേരിൽ വീണ്ടും CASE കൾ COURT ൽ എത്തും. Corona മാറി എല്ലാം വീണ്ടും പുനരാംഭിച്ചാൽ POLICE,CASE,WATER GUN എല്ലാം വരും.