Cristiano എന്ന ഇതിഹാസം വീണ്ടും തന്റെ ആ തുടങ്ങിയ സ്ഥലത്ത് MANCHESTER UNITED ൽ വീണ്ടും ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു.

Messi തന്റെ ആരാധകർക് ആ മാന്ത്രിക കാലുകൾ കൊണ്ട് വിസ്മയം തീർക്കാൻ PSG യിൽ നോക്കുന്നു. ഫുട്ബോൾ ലോകം പഴയ മെസ്സിയെ വീണ്ടും കാണാൻ കാത്തിരിക്കുകയാണ്.